HOME
DETAILS
MAL
ദേശീയ കായിക മത്സരങ്ങള്‍
backup
January 08 2017 | 02:01 AM
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ഖേലോ ഇന്ത്യ - ദേശീയ കായിക വികസന പരിപാടിയുടെ ഭാഗമായി ഈ മാസം 27 മുതല്‍ ഫെബ്രുവരി നാലു വരെ 14 വയസില്‍ താഴെയുള്ളവര്‍ക്കും 17 വയസില്‍ താഴെയുള്ളവര്‍ക്കുമായി വിവിധ ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കും. അത്ലറ്റിക്സ്, വോളിബോള്‍, ത്വായ്കോണ്ടോ, കബഡി, ഖോഖോ, നീന്തല്‍, ഗുസ്തി, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ബാസ്കറ്റ് ബോള്‍ എന്നീ ഇനങ്ങളിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 - 2331546.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."