HOME
DETAILS
MAL
ഹൃദയവതിയായ ഒരു പെണ്‍കുട്ടി
backup
January 08 2017 | 04:01 AM
എം. മുകുന്ദന്‍ എഴുത്തുവഴിയില്‍ പിച്ചവയ്ക്കുന്ന കാലത്ത് അക്ഷരത്തെറ്റുകളോടെ എഴുതിയ ഈ കഥകള്‍ പിന്നീട് അദ്ദേഹം എഴുതപ്പെട്ട കഥകളോളം തന്നെ പ്രിയപ്പെട്ടതാണെന്ന് കഥാകാരന്‍ പറയുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഈ കൃതിയില്‍ 13 കഥകളാണുള്ളത്. രണ്ടു വര്‍ഷങ്ങള്‍, ഹൃദയവതിയായ പെണ്‍കുട്ടി, ചായ, തോല്‍വി, വിഭജനം, തുടങ്ങിയ കഥകള്‍. മുകുന്ദന്‍ വായിക്കപ്പെടുന്നു എന്ന തലക്കെട്ടില്‍ മൂന്ന് ആസ്വാദനക്കുറിപ്പുകളുമുണ്ട്.
114 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."