HOME
DETAILS
MAL
ബംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു
backup
January 08 2017 | 06:01 AM
ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്നു വീണു. വൈറ്റ് ഫീല്‍ഡ് ഏരിയയില്‍ അക്‌സെന്‍ച്വര്‍ കാംപസിലാണ് സംഭവം. ഇന്ന് രാവിലെ ആറു മണിയോടു കൂടിയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."