HOME
DETAILS

നോട്ട് പിന്‍വലിക്കലിന് മുന്‍പുള്ള പണമിടപാടുകളും പരിശോധിക്കുന്നു

  
backup
January 08 2017 | 08:01 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് മുന്‍പ് നടന്ന ബാങ്കിടപാടുകളും പണത്തിന്റെ നിക്ഷേപവും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. 2016 ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ ഒന്‍പത് വരെയുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ബാങ്കുകള്‍ പോസ്‌റ്റോഫീസുകള്‍ എന്നിവിടങ്ങളില്‍ നടന്ന പണമിടപാടുകളാകും പരിശോധിക്കുക.

ഇതില്‍ രണ്ടര ലക്ഷത്തിന് മുകളില്‍ നിക്ഷേപം ഉണ്ടോ എന്നും ഇവരുടെ രേഖകളും ഹാജരാക്കാന്‍ ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 15നകം രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

കറന്റ് അക്കൗണ്ടുകളിലെ 12.5 ലക്ഷം മുകളില്‍ നടന്ന ഇടപാടുകളും പരിശോധിക്കും. നിക്ഷേപകര്‍ ഇതുവരെ പാന്‍കാര്‍ഡോ ഫോം60ഓ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അതും പരിശോധിക്കും. കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസമാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago