HOME
DETAILS
MAL
കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
backup
January 08 2017 | 09:01 AM
കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.3.5 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വാക്വം ക്ളീനറിന്റെയും മോട്ടോര്‍ പമ്പിന്റെയും ഉള്ളിലായി ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പിടിയിലായത്. സംഭവത്തില്‍ കോഴിക്കോട് അത്തോളി സ്വദേശിയായ റമീസ് അബ്ദുള്‍ റസാഖിനെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."