HOME
DETAILS
MAL
വ്യക്കരോഗ നിര്‍ണയ ക്യാമ്പ്
backup
January 08 2017 | 13:01 PM
മക്കരപറമ്പ: ഇസ്ലാമിക്ക് സര്‍വ്വിസ് സെന്റ്ര്‍ മിസ്‌ക്ക് ഹെല്‍പിംഗ് ഹാന്‍ഡ്‌സ്
ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സൗജന്യ വ്യക്ക രോഗനിര്‍ണയ ക്യാമ്പും
ബോധവല്‍ക്കരണ ക്ലാസും നടന്നു.
കേരളഎത്തിക്കല്‍ മെഡിക്കല്‍ ഫോറം പ്രസിഡറ്റ് ഡോ:
കെ.മുഹമ്മ്ദ് ഇസ്മ ഈ ല്‍ ഉല്‍ഘാടനം ചെയ്തു.ഡോ: പി.അബ്ദല്‍ നാസര്‍
അധ്യക്ഷനായിരുന്നു
.മക്കരപറമ്പ് ഗവ.ഹൈസ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ്
കെ.പി.മുഹമ്മദാലി .മഹല്ല്ജു മാമസ്ജിദ് കമ്മിറ്റി സെക്രട്ടറി കെ.എം.മുജീബ്
മുന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: പി.നാരായണന്‍. ഡോ. തെക്കേതില്‍ അശ്‌റഫ്. മിസ്‌ക്ക്
ചെയര്‍മാന്‍ കെ.പി.അബ്ബാസ്.കെ.പി. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.മുന്നൂര്‍ റിലധികം പേര്‍
ക്യാമ്പില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."