HOME
DETAILS
MAL
വിദ്യാര്‍ത്ഥി സംഗമം 26 ന് രാമപുരം: മഹല്ല് അല്‍ഇഹ്‌സാന്‍
backup
January 08 2017 | 13:01 PM
സര്‍വ്വീസ് സെന്റര്‍ യുവ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് ഉച്ചക്ക് 2
ന് മഹല്ല് തല വിദ്യാര്‍ത്ഥി സ്‌നേഹ സദസ് നടത്തുന്നു.പ്ലസ് ടുവിന് ശേഷം ഉപരിപഠനം
നടത്തുന്ന നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ധനസഹായം വിതരണവുംകരിയര്‍ ഗൈഡന്‍സ് കൗണ്‍സലിീ ഗ്
ക്ലാസും നടക്കും.ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി 'കോളേജ് വിദ്യാര്‍ത്ഥി
വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. അന്താരാഷ്ട കരിയര്‍
കൗണ്‍സിലറും മന:ശാസ്ത്ര വിദഗ്തനുമായ ഡോ: സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസ്
നയിക്കുന്നതാണ്. മഹല്ല് ഖാസി പാതിര മണ്ണ സാലിഹ് ഫൈസി ഉല്‍ഘാടനം ചെയ്യുന്നതാണ്
വിവരങ്ങള്‍ക്ക്: 94476278 19' 9037 184174
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."