വജ്ര ഖനനം കണ്ടിട്ടുണ്ടോ, വജ്ര ഖനനം
സീറ ലിയോണ്‍, നീണ്ട പതിനൊന്നു വര്‍ഷത്തെ ആഭ്യന്തര കലഹം നേരിട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം. ബ്ലഡ് ഡയമണ്ടി (രക്ത വജ്രം) നു പേരുകേട്ട നാടാണ് സീറ ലിയോണ്‍. (യുദ്ധ പ്രദേശങ്ങളില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന വജ്രത്തിന് അറിയപ്പെടുന്നതാണ് രക്ത വജ്രം എന്നത്).
വജ്രം കൊണ്ട് അനുഗ്രഹീതമായ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശത്ത് വിമതരും സര്‍ക്കാരും തമ്മില്‍ രക്തരൂക്ഷിത യുദ്ധമുണ്ടായി. ഈ വജ്രം അന്താരാഷ്ട വിപണിയിലെത്തിച്ചാണ് പലപ്പോഴും ആക്രമണത്തിന് പണം കണ്ടെത്തിയത് (ഇതും രക്ത വജ്രമെന്ന പേരിനു കാരണമാണ്).
കലഹം കഴിഞ്ഞ് 14 വര്‍ഷം പിന്നിടുമ്പോഴും അവിടെ വജ്ര ഖനനം നടക്കുകയാണ്. വജ്ര ഖനനം എന്നൊക്കെ കേട്ട് വലിയ സംഭവമാണെന്ന് വിചാരിച്ചാല്‍ തെറ്റി. ഏറ്റവും വലിയ കമ്പനിയായ കൊയ്ദു ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ ഖനന പ്രദേശമാണ് ചിത്രങ്ങളില്‍.
കടപ്പാട്: ബി.ബി.സി
[gallery columns="1" link="file" size="large" ids="212284,212283,212286,212287,212288,212289,212290,212292,212293"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."