HOME
DETAILS

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഒഴിവ്

  
backup
January 08 2017 | 19:01 PM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ae%e0%b4%bf%e0%b4%b7

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതയും, പ്രവര്‍ത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക്, ബി.ഇ (സി.എസ്.ഇ, ഐ.ടി, ഇ.സി.ഇ), കഴിഞ്ഞുളള റെഗുലര്‍ എം.സി.എ ഡിഗ്രി മാത്‌സ്, ഫിസിക്‌സ് (പി.എം.പിഎം.ബി.എ), ഒഴിവ്: ഒന്ന്, പ്രായപരിധി: 50 വയസിനു താഴെ. പ്രവൃത്തി പരിചയം: സോഫ്റ്റ് വെയര്‍ വികസന മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷം, വിപുലമായ രീതിയില്‍ സോഫ്റ്റ്‌വെയര്‍ വികസനം, ടെസ്റ്റിങ്, ഇംപ്ലിമെന്റേഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ടെക്‌നോളജി, പ്രോജക്ട് മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ ടീം മാനേജ്‌മെന്റ് എന്നിവ കൈകാര്യം ചെയ്യുന്നതിന് നേതൃപാടവം, സര്‍ക്കാര്‍ ഇ ഗവേണന്‍സ് പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരിചയം അഭികാമ്യം. ശമ്പളം: പ്രതിമാസം ഒരു ലക്ഷം രൂപ (കരാര്‍ അടിസ്ഥാനത്തില്‍) ജനുവരി 23 നകം അപേക്ഷിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago