HOME
DETAILS
MAL
വി.ടി സെബാസ്റ്റ്യന്‍ അനുസ്മരണം 12ന്
backup
January 09 2017 | 00:01 AM
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി.ടി സെബാസ്റ്റ്യന്‍ അനുസ്മരണം 12ന് ഉച്ചയ്ക്കു രണ്ടിന് ചെറുതോണിയില്‍ നടക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് അറിയിച്ചു. അനുസ്മരണ സമ്മേളനത്തില്‍ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."