HOME
DETAILS
MAL
കാവേരി നദീജല തര്‍ക്കം: കര്‍ണാടക 2480 കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രിംകോടതിയില്‍
backup
January 09 2017 | 07:01 AM
ചെന്നെ : കാവേരി ജലം വിട്ടുനല്‍കാത്തതിന് കര്‍ണാടക 2480 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസില്‍ ഇരു സംസ്ഥാനങ്ങളും ഒരാഴ്ചക്കുള്ളില്‍ സാക്ഷികളുടെ ലിസ്റ്റ് സമര്‍പ്പിക്കണമെന്നും സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ നാലാഴ്ചക്കകം ഹാജരാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."