HOME
DETAILS
MAL
കേരളത്തിലെ സാക്ഷി മഹാരാജാണ് എ.എന്‍ രാധാകൃഷ്ണന്: ഡീന്‍ കുര്യാക്കോസ്
backup
January 09 2017 | 09:01 AM
തിരുവനന്തപുരം: കേരളത്തിലെ സാക്ഷി മഹാരാജാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കമലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച രാധാകൃഷ്ണനെ ജയിലിലടയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."