HOME
DETAILS
MAL
അനന്തമൂര്‍ത്തി പുരസ്‌കാരം സച്ചിദാനന്ദന്
backup
January 09 2017 | 13:01 PM
തിരുവനന്തപുരം: യു.ആര്‍ അനന്തമൂര്‍ത്തി പുരസ്‌കാരം കവി സച്ചിദാനന്ദന്. കേരളാ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനാണ് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."