HOME
DETAILS
MAL
ഒളിംപ്യന്‍ അനില്‍ഡാ തോമസ് വിവാഹിതയായി
backup
January 09 2017 | 19:01 PM
തൊടുപുഴ: ഒളിമ്പ്യന്‍ അനില്‍ഡാ തോമസ് വിവാഹിതയായി. സഹപാഠിയും കായിക താരവുമായിരുന്ന ജിബിനുമായുള്ള വിവാഹം ഇന്നലെ കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ നടന്നു.
ദേശീയ സ്‌കൂള്‍ മീറ്റില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടിയ ജിബിന്‍ ഇപ്പോള്‍ കരസേനയില്‍ ഉദ്യോഗസ്ഥനാണ്. റിയോ ഒളിംപിക്‌സില്‍ 4- 400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അനില്‍ഡ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."