HOME
DETAILS

മന്ത്രിമാരും വകുപ്പുകളും

  
backup
May 25 2016 | 10:05 AM

%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e-%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b8%e0%b4%ae%e0%b4%af

തിരുവനന്തപുരം: പിണറായി വിജയന്റെ കീഴില്‍ പുതിയ മന്ത്രിസഭ പ്രതിജ്ഞ ചെയ്യാനിരിക്കെ വകുപ്പുകള്‍ക്ക് ധാരണയായി. ഇതില്‍ ജനതാദളിനും സി.പി.ഐക്കും നേരത്തെ വകുപ്പുകള്‍ തിരിച്ചുനല്‍കിയിരുന്നു. സി.പി.എമ്മിന്റെ കീഴില്‍ വരുന്ന വകുപ്പുകള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
മൂന്നു പ്രധാനപ്പെട്ട വകുപ്പുകള്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, ഐ.ടി, വിജിലന്‍സ് എന്നിവയാണവ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്ക് ആഭ്യന്തരം ഉണ്ടായിരുന്നില്ല. സി.പി.ഐയുടെ വകുപ്പുകളില്‍ മാറ്റമില്ല.

  • തോമസ് ഐസക് - ധനകാര്യം
  • ടി.പി രാമകൃഷ്ണന്‍ - എക്‌സൈസ് 
  • കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി, ദേവസ്വം
  • ടി.രവീന്ദ്രന്‍ - വിദ്യാഭ്യാസം
  • മേഴ്‌സിക്കുട്ടിയമ്മ - ഫിഷറീസ്
  • കെ.കെ ശൈലജ - ആരോഗ്യം
  • ഇ.പി ജയരാജന്‍ - വ്യവസായം
  • എ.കെ ബാലന്‍ - സാംസ്‌കാരികം
  • എ.കെ ശശീന്ദ്രന്‍ - ഗതാഗതം
  • ജി. സുധാകരന്‍ - പൊതുമരാമത്ത്
  • കടന്നപ്പള്ളി രാമചന്ദ്രന്‍ - തുറമുഖം, പുരാവസ്തു
  • കെ.ടി ജലീല്‍ - തദ്ദേശഭരണം,
  • എ.സി മൊയ്തീന്‍ - സഹകരണം, ടൂറിസം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago