HOME
DETAILS

മാലിന്യ കൂമ്പാരത്തിനും പുല്ലിനും തീ പിടിച്ചു

  
backup
January 10 2017 | 07:01 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%82%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa

 

കാഞ്ഞാണി: പെരുമ്പുഴ പാലം റോഡരുകിലെ മാലിന്യ കൂമ്പാരത്തിനും പുല്ലിനും തീ പിടിച്ചു. ഗതാഗതം ഭാഗികമായി സതംഭിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. ഏതോ വഴിയാത്രക്കാ രന്‍ സിഗരറ്റ് വലിച്ച് മാലിന്യത്തിലേക്ക് എറിഞ്ഞതാണ് തീപിടുത്തതിന് കാരണമായത്.
തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും അന്തിക്കാട് പൊലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീ ആളിപടര്‍ന്നതിന് ഇരുവശങ്ങളിലും നെല്ല് വിളഞ്ഞ് നില്‍ക്കുന്ന പാടങ്ങളാണ്. നല്ല കാറ്റുമുണ്ടായിരുന്നതിനാല്‍ ഒന്നും കാണാനാകാതെ വന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി കുറച്ച് സമയം തടസപെട്ടു.
പാഴ് പുല്ലിന്നുള്ളില്‍ നിറയെ മാലിന്യങ്ങളായതിനാല്‍ ഫയര്‍ഫോഴ്‌സ് ഏറെ പാട് പെട്ടാണ് തീയണച്ചത്. ആളി കത്തിയ തീ സമീപത്തെ തണല്‍ മരങ്ങളിലേക്കും പടര്‍ന്നത് ആശങ്കക്ക് ഇടയാക്കി.
അന്തിക്കാട് എസ്.ഐ സനീഷ് രവീന്ദ്രന്‍.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്മാരായ ആര്‍.കെ ബാബു, ശരത് ചന്ദ്രബാബു. നവീന്‍ കെ.എസ്, നിധിന്‍ വിന്‍സെന്റ്, സുരേഷ്, കെ.ഐ.വി ഇല്‍യാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തീപിടുത്തവിവരം അറിഞ്ഞപ്പോള്‍ ഫയര്‍ഫോഴ്‌സിന് സ്ഥലത്തെത്താന്‍ വാഹനമുണ്ടായിരുന്നില്ല.
പിന്നീട് വിയൂര്‍ ജെയിലിന് സമീപം പാഴ് പുല്ലുകള്‍ക്ക് തീപിടിച്ചത് അണക്കുകയായിരുന്ന ഒരു യൂനിറ്റിനെ പെരുമ്പുഴയിലേക്ക് അയക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago