HOME
DETAILS

വനാതിര്‍ത്തികളില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കും: കെ. രാജു

  
backup
January 10 2017 | 07:01 AM

%e0%b4%b5%e0%b4%a8%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%9c%e0%b4%be

 


തെന്മല: സംസ്ഥാന വനാതിര്‍ത്തികളില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ച് വനാതിര്‍ത്തികളുടെ സംരക്ഷണവും ജനങ്ങളും വനപാലകരും തമ്മില്‍ സൗഹൃദാന്തരീക്ഷവും ഒരുക്കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. ആനപെട്ട കോങ്കല്‍ നെടുങ്ങല്ലൂര്‍പച്ച വനയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തെന്മല ഗ്രാമപ്പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ ഒറ്റക്കല്‍ കുന്നിന്‍ മുകള്‍ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാന്‍ എം.എല്‍.എ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി കെ രാജു അറിയിച്ചു.
തെന്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഷൈലജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എല്‍.ഗോപിനാഥപിള്ള, നെടുങ്ങല്ലൂര്‍ പച്ച വന സംരക്ഷണ സമിതി പ്രസിഡന്റ് എ.ടി ഫിലിപ്പ്, സെക്രട്ടറി വി അശോകന്‍, ജി വി ശ്രീകുമാര്‍, തെന്മല ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ഷാനവാസ്, ഫോറസ്റ്റ് റയിഞ്ച് ഓഫിസര്‍മാരായ സുധീര്‍, ഹിജാസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago