HOME
DETAILS
MAL
നാളത്തെ മദ്‌റസാ പരീക്ഷകള്‍ മാറ്റിവെച്ചു
backup
January 10 2017 | 09:01 AM
തേഞ്ഞിപ്പാലം: കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മദ്‌റസകളില്‍ നാളെ (11-01-2017 ബുധന്‍) നടത്തേണ്ടിയിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷ 14ന് ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചതായും സമസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയതായും സമസ്ത മാനേജർ കെ. മോയിന്‍കുട്ടി മാസ്റ്റർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."