HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി
backup
January 10 2017 | 10:01 AM
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം അഞ്ച് ലക്ഷംവീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.ഇരകള്‍ക്ക് ആജീവനാന്ത ചികിത്സയും നല്‍കണം.
കീടനാശിനി കമ്പനികളില്‍ നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. ഇതിനായി സര്‍ക്കാരിന് നിയമനടപടികള്‍ സ്വീകരിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."