HOME
DETAILS

കിനാലൂരിലെ ഉല്‍ഖനനത്തില്‍ കണ്ടെത്തിയത് 5000വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍

  
backup
January 11 2017 | 02:01 AM

%e0%b4%95%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%a8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

 

കിനാലൂര്‍: കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ചരിത്ര വിഭാഗം വിദ്യാര്‍ഥികളും ആര്‍ക്കിയോളജി വകുപ്പും ചേര്‍ന്ന് കിനാലൂരില്‍ ആരംഭിച്ച പുരാവസ്തു ഖനനത്തിന് വിരാമം. കേരളത്തിലെ ഏറ്റവും വലിയ മഹാശിലായുഗ ആവാസ കേന്ദ്രം കിനാലൂരാണെന്ന് നിഗമനത്തില്‍ എത്തിയ ശേഷമാണ് മൂന്നു ദിവസത്തെ ഖനനം അവസാനിപ്പിച്ചത്.
5000ത്തിലേറെ വര്‍ഷം പഴക്കമുള്ള മനുഷ്യ വാസത്തിന്റെ തെളിവുകള്‍ നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. ശെല്‍വകുമാര്‍ പറഞ്ഞു. ചെറുശിലായുഗം, നവീന ശിലായുഗം , മഹാ ശിലായുഗം എന്നിവയും കടന്ന് എഡി ഒന്‍പതാം നൂറ്റാണ്ടിലും ജനവാസമുള്ളതായി കണ്ടെത്തിയതാണ് കിനാലൂര്‍ ഖനത്തിന് പ്രാധാന്യമര്‍ഹിക്കാന്‍ കാരണം.
കേരളത്തില്‍ മറ്റെവിടെയും ഇതില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. ശിലായുഗത്തില്‍ നിന്ന് ഇരുമ്പ് യുഗത്തിലേക്കുള്ള മാറ്റവും ഇരുമ്പ് കൊണ്ടുള്ള ഉപകരണങ്ങളും മുത്തുകളും കണ്ടെത്തിയത് മൂന്ന് മണ്‍പാത്രങ്ങളില്‍ നിന്നാണ്.
എത്രയോ ദൂരം വ്യാപിച്ച് കിടക്കുന്ന ആവാസ വ്യവസ്ഥയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഖനനം നടത്തിയത്. പുരാവസ്തു ഖനത്തിന്റെ ചരിത്ര ഭാഗമാകാന്‍ സാധ്യതയുള്ള ഈ പ്രദേശത്തെ ഖനനം ചെറിയ രണ്ട് ഉത്ഖനത്തിലൂടെ അവസാനിപ്പിക്കരുത് എന്നാണ് ഗവേഷകരുടെ നിര്‍ദേശം. ഡോ. ശെല്‍വകുമാറിനൊപ്പം ആര്‍ക്കിയോളജി വകുപ്പിലെ കൃഷ്ണരാജ്, ശ്രീലജ, ശ്രീജിത്ത് തുടങ്ങിയവരും നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  15 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  15 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  15 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  15 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  15 days ago