HOME
DETAILS
MAL
ധര്‍ണ നടത്തി
backup
January 12 2017 | 05:01 AM
പെരുമ്പാവൂര്‍: സംസ്ഥാനത്തെ റേഷന്‍ വിതരണം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
ചെട്ടിനട റേഷന്‍ കടയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ദോ പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു.
സാബു പാത്തിക്കല്‍, എം.പി പ്രകാശ്, തോമസ് പൊട്ടോളി, ജോഷി.സി.പോള്‍, സിന്ധു അരവിന്ദ്, മായ കൃഷ്ണകുമാര്‍, മിനി ജോസ്, സുന്ദരന്‍ ചെട്ടിയാര്‍, ടി.പി എല്‍ദോ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."