HOME
DETAILS
MAL
50 സ്‌പെഷ്യല്‍ ബസുകള്‍ സര്‍വീസ് നടത്തും
backup
May 25 2016 | 19:05 PM
ഗൂഡല്ലൂര്‍: ഊട്ടി ഫ്‌ളവര്‍ഷോയ്ക്ക് 50 സ്‌പെഷ്യല്‍ ബസുകള്‍ സര്‍വീസ് നടത്തും.
സഞ്ചാരികള്‍ക്ക് വരുന്നതിനും പോകുന്നതിനുമായി മേട്ടുപാളയം, കോയമ്പത്തൂര്‍, ഈറോഡ്, തിരിപ്പൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ബസുകള്‍ ഊട്ടിയിലേക്ക് സര്‍വീസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."