HOME
DETAILS

'ആശുപത്രി വികസന സമിതി രൂപീകരിക്കണം'

  
backup
January 12 2017 | 05:01 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa


ചടയമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കടയ്ക്കല്‍ താലൂക്ക് ആശുപത്രി നിലമേല്‍, വെളിനല്ലൂര്‍, സി.എച്ച്.സി യിലും ആശുപത്രി വികസന സമിതി രൂപീകരിച്ചപ്പോള്‍ സി.പി.എം നേതൃത്വത്തിലുള്ള ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി, വികസന സമിതി അംഗങ്ങളെ ഏകപക്ഷീയമായി തീരുമാനിച്ചതില്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പ്രതിഷേധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ മിനുട്‌സ് ബുക്കില്‍ അംഗങ്ങളുടെ പേരുകള്‍ എഴുതി ചേര്‍ക്കുകയായിരുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി പുന:പരിശോധിക്കണമെന്നും എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി ആശുപത്രി വികസന സമിതി രൂപീകരിക്കാന്‍ നടപടി എടുക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago