![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
രാകേന്ദു സംഗീതോത്സവത്തിനു ഇന്ന് തിരിതെളിയും
കോട്ടയം : ചലച്ചിത്ര ഗാനരംഗത്തെ അതുല്യ പ്രതിഭകള്‍ക്ക് അവരുടെ അനശ്വര ഗാനങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സി കെ ജീവന് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാകേന്ദു സംഗീതോത്സവം ഇന്നുമുതല്‍ നാലുദിവസം കോട്ടയം മാര്തോമ്മാ (എം.ടി) സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടക്കും. നിലാപ്പന്തല്‍ എന്ന വേദിയില്‍ വൈകുന്നേരം അഞ്ചിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തിരി തെളിക്കും. സംഗീത സംവിധായകന് ബിജിബാല്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞ ഡോ മാലിനി ഹരിഹരന് എം എസ സുബ്ബുലക്ഷ്മി അനുസ്മരണം നടത്തും. പ്രൊഫ ബി എല്‍ ശശികുമാര്‍ ഓ എന്‍ വി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് ഡിജോ കാപ്പന് അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് പൗര്‍ണ്ണമി സന്ധ്യയില്‍ കവി ഓ.എന്‍.വി കുറുപ്പിന് ചലച്ചിത്രനാടക ഗാനങ്ങള്‍കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കുന്ന നിറനിലാവ് എന്ന പരിപാടിയില്‍ കല്ലറ ഗോപന്, ഉദയ് രാമചന്ദ്രന്, സുമേഷ് കൃഷ്ണ, ലീലാ ജോസഫ്, അപര്‍ണ്ണാ രാജീവ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
സി കെ ജീവന് ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയസ് കോളജും എം ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായാണ് രാകേന്ദു സംഗീതോത്സവം സംഘടിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-05-28051837mullaperiyar_dam.png?w=200&q=75)
മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28105618Capture.png?w=200&q=75)
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28103212israeli-army-hacks-into-beirut-airport.png?w=200&q=75)
ബെയ്റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല
International
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28102533Capture.png?w=200&q=75)
കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന് അന്തരിച്ചു
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28093344Hassan-Nasrallah-1.png?w=200&q=75)
ഹിസ്ബുല്ല മേധാവി ഹസന് നസ്റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍
International
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28093125saseendran-thomas.png?w=200&q=75)
എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28093023avar.png?w=200&q=75)
'ഞാന്‍ അഞ്ച് നേരം നിസ്കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28074331arrestt.png?w=200&q=75)
നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന് അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28073146sofapa.png?w=200&q=75)
പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം: ആളപായമില്ല
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28072415binoy_vv.png?w=200&q=75)
ആര്.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ
Kerala
• 2 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28060159kumarak.png?w=200&q=75)
ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-2806063968ad62b6-b6df-45ef-aaa9-6c37d9e48ab8.png?w=200&q=75)
അര്ജുന് ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്കി നാട്
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28053722mumbai.png?w=200&q=75)
മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത
National
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-26110113nehru.png?w=200&q=75)
70ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28031757arju.png?w=200&q=75)
കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്കാരം ഉച്ചയ്ക്ക്
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28011344PV_Anwar_And_PInarayi_.png?w=200&q=75)
അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്; ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28004140Airstrike_Hits_Al-Falouj_School_in_Northern_Gaza%2C_11_Dead.png?w=200&q=75)
കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-27163104un.png?w=200&q=75)
ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28042304alcha.png?w=200&q=75)
വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28040853chak.png?w=200&q=75)
ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28034936anga.png?w=200&q=75)
അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന് തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്
Kerala
• 3 months ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-28033302raaain.png?w=200&q=75)