HOME
DETAILS
MAL
യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
backup
January 12 2017 | 06:01 AM
കോട്ടയം : കുറവിലങ്ങാട് ആയുര്‍വ്വേദ ഡിസ്പെന്സറിയില് പ്രവര്‍ത്തിക്കുന്ന ആയുഷ് വെല്‍നെസ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. 13 രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) വാക്ക്ഇന്റര്വ്യൂ നടക്കും.
ഗവ. അംഗീകൃത യൂണിവേഴ്സിറ്റിസ്ഥാപനങ്ങളില് നിന്നുളള ബിഎന്വൈഎസ്എം.എസ്.സി (യോഗ)എം.ഫില്‍ (യോഗ) അല്ലെങ്കില്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നുളള ഒരു വര്‍ഷത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2568118
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."