HOME
DETAILS
MAL
കോളജ് അധ്യാപകനെ മര്‍ദിച്ച സംഭവം: 'എസ്.ഐ.ക്കെതിരേ നടപടിയെടുക്കണം'
backup
January 12 2017 | 07:01 AM
കരുവാരക്കുണ്ട്: നിരപരാധിയായ കോളജ് അധ്യാപകനെ മര്‍ദ്ദിച്ച കരുവാരക്കുണ്ട് എസ്.ഐക്കെതിരേ നടപടിയെടുക്കണമെന്ന് കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രകോപനമില്ലാതെ നിരപരാധികളെ തല്ലിച്ചതച്ച എസ്.ഐയുടെ നടപടി നീതി കരിക്കാനാവാത്തതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം അലവി, പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ അബ്ദുറഹ്മാന്, സെക്രട്ടറി പി ഇമ്പിച്ചിക്കോയ തങ്ങള്‍, ട്രഷറര്‍ പട്ടണം അബു, എസ്.ടി.യു പ്രസിഡന്റ് പി.കെ അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."