HOME
DETAILS
MAL
പ്രാര്‍ഥനാ സദസ് നടത്തണം: ഹമീദലി ശിഹാബ് തങ്ങള്‍
backup
January 12 2017 | 22:01 PM
കോഴിക്കോട്: കോട്ടുമല ടി. എം ബാപ്പു മുസ്‌ലിയാര്‍ക്ക് വേണ്ടി ഇന്ന് ശാഖാതലങ്ങളില്‍ തഹ് ലീലും പ്രാര്‍ഥനാ സദസും സംഘടിപ്പിക്കാന്‍ എസ്.കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."