HOME
DETAILS
MAL
ബഹ്‌റൈന്‍ ഐ.സി.എഫ് അനുശോചിച്ചു
backup
January 12 2017 | 22:01 PM
മനാമ: കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മിറ്റി (കാന്തപുരം വിഭാഗം) അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്‌കാരം സംഘടിപ്പിക്കാനും പ്രാര്‍ഥന മജ്‌ലിസ് നടത്താനും തീരുമാനിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കെ.സി സൈനുദ്ദീന്‍ സഖാഫി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."