HOME
DETAILS
MAL
ഔഷധ സസ്യകൃഷി: അപേക്ഷ ക്ഷണിച്ചു
backup
May 25 2016 | 19:05 PM
മലപ്പുറം:സംസ്ഥാനത്ത് ഔഷധ സസ്യകൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി എന്‍.എം.പി.ബിയുടെ സാമ്പത്തിക സഹായത്തോടെ ഔഷധ സസ്യകൃഷി ആരംഭിക്കുന്നതിന് താത്പര്യമുള്ളവര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ മെഡിക്കല്‍ ഓഫീസി(ഐ.എസ്.എം.) ല്‍ നല്‍കണം. ഫോണ്‍: 2734852.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."