ആയുഷ് ഉല്പന്നങ്ങള് പുറത്തിറക്കി
കോഴിക്കോട്: കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയുമായി സഹകരിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് 'ആയുഷ് ' എന്ന പേരില്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ലിവര്‍ ആയുഷ് ബ്രാന്റില്‍ ഉള്‍പ്പെടുന്ന കേശസംരക്ഷണം, ചര്‍മ സംരക്ഷണം, വദന സംരക്ഷണം കൂടാതെ പെഴ്സണല്‍ വാഷ് തുടങ്ങിയ ആയുര്‍വേദ സൗന്ദര്യ ഉല്‍പ്പന്നങ്ങളാണ് പുറത്തിറക്കിയത്.
ലിവര്ആയുഷിന്റെപുതിയശ്രേണിയില് മുടി, ചര്‍മ്മ &വദനസംരക്ഷണവിഭാഗങ്ങളിലായി 20 ഉല്പന്നങ്ങള് ഉണ്ട്. ആയുഷ് ആന്റിഡ്രാന്ഡ്രഫ് നീം ഷാംപൂ, ആയുഷ് പ്യൂരി ഫെയിംങ് ടര്‍മറിക് സോപ്പ്, ആയുഷ് ടര്‍മറിക് ഹാന്‍ഡ് വാഷ്, ടര്‍മറിക് ഫെയ്സ് ക്രീം, ലിവര്‍ ആയുഷ് പെറ്റനിങ് റോക്ക് സാള്‍ട്ട് ടൂത്ത് പേസ്റ്റ്, ആയൂഷ് ടര്‍മറിക്ക് ഫെയ്സ് വാഷ് എന്നിവയാണ് വിപണിയിലിറക്കിയത്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിലെ എല്ലാസ്റ്റോറുകളിലും ലിവര്‍ ആയുഷ് ഉല്പന്നങ്ങളുടെ പുതിയശ്രേണി ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
ഈ ഉല്പന്നങ്ങളുടെ വില 30രൂപയ്ക്കും 130 രൂപയ്ക്കും ഇടയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."