HOME
DETAILS

ഫാക്ടറികളില്‍നിന്നും മലിനജലം കായലിലേക്ക് തള്ളുന്നു

  
backup
January 13 2017 | 02:01 AM

%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2

 

അരൂര്‍: മലിനജലം കൈതപ്പുഴക്കായലിലേക്ക്,പ്രതിക്ഷേധം ശക്തമാകുന്നു. അരൂര്‍ വ്യവസായമേഖലയിലെ ഫാക്ടറികളില്‍ ഉïാകുന്ന മലിനജലമാണ് കൈതപ്പുഴക്കായലിലേക്ക് തള്ളുന്നത്.
കായലില്‍ എത്തിയമലിനജലം ഉപരിതലത്തില്‍ പ്രത്യേക നിറത്തില്‍ കാണാവുന്നതാണ്. കമ്പനികളില്‍നിന്ന് പുറംതള്ളുന്നവയില്‍ മാരകമായ വിഷവസ്തുക്കളും അടങ്ങിയിട്ടിട്ടുï്.ചെമ്മീത്തലയില്‍നിന്ന് ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ നൂല് ഉïാക്കുന്ന മൂന്നോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുï്. ഇതിന് ഉപയോഗിക്കുന്ന രാസവസ്തു മാരകമായ ഒന്നാണ് .ഇത് ആവശ്യമായ ശുദ്ധീകരണമില്ലാതെ കായലിലേക്ക് ഒഴുക്കുന്നത് വര്‍ഷങ്ങളായി പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടിട്ടുï്.കൈതപ്പുഴക്കായലിന്റെയും വേമ്പനാട്ടുകായലിന്റെയും സംഗമസ്ഥാനമായ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ചീനവലകളും ഊന്നിവലകളും പ്രവര്‍ത്തനരഹിതമാണ്.
വര്‍ഷങ്ങളായി വ്യവസായമേഖലയിലെ ഫാക്ടറികളില്‍ നിന്ന് മലിനജലം കായലിലേക്ക് ഒഴുക്കുന്നതുമൂലം മത്സ്യസമ്പത്ത് കുറയുകയും നടുക്കായലില്‍ മണല്‍തിട്ട രൂപപ്പെടുകയും ചെയ്യാറുï്.മലിനജലം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കമ്പനികളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍ബന്ധമാണങ്കിലും അത് പ്രവര്‍ത്തിക്കാറില്ല.അമിതമായ വൈദ്യുതി ആവശ്യമായതിനാല്‍ ചിലവ് കുറക്കുന്നതിന്റെ ഭാഗമായാണ് കമ്പനികളിലനിന്ന് മലിനജലം കായലിലേക്ക് തള്ളുന്നത്. ഇത് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും മത്സ്യസമ്പത്ത് കുറയുന്നതിനും കാരണമാകും.
ഇത്തരം പ്രവര്‍ത്തിള്‍ക്ക് നേരെ അധികരികള്‍ കണ്ണടക്കുന്നത് കേരളത്തിലെ പുഴകളും തോടുകളും മലിമാകുന്നതിന് ഇടയാകും.കായലുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഉള്‍നാടന്‍ ജലാശയങ്ങളായ തോടുകളും കുളങ്ങളും. പതിറ്റാïുകളായി മലിനജലം തള്ളുന്നതുമൂലം കായലില്‍ മത്സ്യം കുറഞ്ഞതുമൂലം മത്സ്യതൊഴിലാളികള്‍ പട്ടിയിലാണ് .കേരളത്തിന്റെ കായലുകളില്‍ കïുവരുന്ന പല മത്സ്യങ്ങളും ഇന്ന് അന്യമായികൊïിരിക്കുകയാണ്. മാലിന്യത്തെഅതിജീവിച്ച് വളരുന്ന മത്സ്യങ്ങള്‍ രോഗവാഹകരുമാണ്.
കേരളത്തിലെ പുഴകളിലെ മത്സ്യങ്ങള്‍ക്ക് കടല്‍ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ രുചിയും കൂടുതല്‍ വിലയും ലഭിച്ചിരുന്നു.എന്നാല്‍ ഇന്ന് ഇത് മാറി പുഴമത്സ്യ ആര്‍ക്കും വേïാത്ത അവസ്ഥയാണ്.അധികാരി വര്‍ഗ്ഗം ഉണര്‍ന്നില്ലങ്കില്‍ തീരനിവാസികള്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമകളാകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  6 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  25 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  32 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  39 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago