HOME
DETAILS
MAL
ഹെന്ന സില്‍ക്സില്‍ ഫാഷന്‍ ഡിസൈനിങ് ഉദ്ഘാടനം നാളെ
backup
January 13 2017 | 02:01 AM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഹെന്ന സില്‍ക്സില്‍ കസ്റ്റമേഴ്സിന്റെ ഇഷ്ടങ്ങള്ക്കനുസരിച്ചുളള വസ്ത്രങ്ങള്‍ ഡിസൈനിങ് ചെയ്യുവാനും, ഡ്രസ്സ് കോഡുകള്‍ക്കും മാത്രമായി ഇനായ ഫാഷന്‍ ഡിസൈനിങ് കൗണ്ടര്‍ നാളെ രാവിലെ 10.30ന് പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക രഹ്ന ഉദ്ഘാടനം ചെയ്യുമെന്ന് ഹെന്ന സില്‍ക്സ് മാനേജ്മെന്റ് അറിയിച്ചു.
വിവാഹ പാര്‍ട്ടികള്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ഷോപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ കല്ലടി സ്കൂളിലെ വ്യക്തിഗത ചാംപ്യന്മാരെ ആദരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."