HOME
DETAILS
MAL
സാനിയ സഖ്യത്തിന് തോല്‍വി
backup
January 13 2017 | 22:01 PM
സിഡ്‌നി: എപിയ ഇന്റര്‍നാഷനല്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സാനിയ മിര്‍സ-ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യത്തിന് തോല്‍വി. ഹംഗറി-റഷ്യന്‍ സഖ്യമായ തിമിയ ബാബോസ്-അനസ്‌തേഷ്യ പാവ്‌ലുചെങ്കോവ ജോഡിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 4-6, 4-6. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സാനിയ സഖ്യം തോല്‍വി വഴങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."