HOME
DETAILS
MAL
മകരവിളക്ക് ഇന്ന്
backup
January 14 2017 | 01:01 AM
പത്തനംതിട്ട: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും. മകരവിളക്കിനായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."