HOME
DETAILS
MAL
അഞ്ചു വര്‍ഷം സേവനമുള്ള സഹകരണ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത
backup
January 14 2017 | 02:01 AM
തിരുവനന്തപുരം: സഹകരണസ്ഥാപനങ്ങളില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സഹകരണ ഓംബുഡ്സ്മാന് എ. മോഹന്‍ദാസ്. നിബു എന്‍, റ്റി.ആര് ഉണ്ണികൃഷ്ണന് നായര്‍ എന്നിവരുടെ പരാതി പരിഗണിക്കുകയായിരുന്നു ഓംബുഡ്സ്മാന്.
സഹകരണ നിയമം സെക്ഷന്‍ 62 ചട്ടം 59 അനുസരിച്ചാണ് ഗ്രാറ്റുവിറ്റി നല്‍കുന്നത്. മുന്‍കാലങ്ങളിലെ സേവനകാലമോ അതിന്റെ ആനുകൂല്യങ്ങളോ ഇവര്‍ ഇപ്പോള്‍ കൈപ്പറ്റുന്നില്ലെന്നും ഓംബുഡ്സ്മാന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."