HOME
DETAILS
MAL
സ്കൂളില്‍ ഭഷ്യവിഷബാധ; 18 കുട്ടികള്‍ ചികിത്സതേടി
backup
January 14 2017 | 02:01 AM
മൂന്നാര്‍: തോട്ടംതൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന മൂന്നാര്‍ ഹൈറേഞ്ച് ഹൈസ്കൂളിലെ കുട്ടികള്‍ക്ക് ഭഷ്യവിഷബാധയേറ്റു. 18 കുട്ടികലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച നാല്, അഞ്ച് ഡിവിഷനിലെ കുട്ടികള്‍ക്ക് ശര്‍ദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു.
സ്കൂള്‍ അധികൃതര്‍ കുട്ടികളെ ഉടന്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ചോറും പച്ചക്കറിയുമാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ നല്കിയതിനുശേഷം കുട്ടികളെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."