HOME
DETAILS

ഗാന്ധിജി ഹിന്ദു മുസ്‌ലിം ഐക്യത്തിലൂടെ ദേശീയത വളര്‍ത്തി

  
backup
January 14 2017 | 04:01 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b4%bf-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82

 

കോഴിക്കോട്: അമിത ദേശീയതാ വാദം നാശത്തിലേക്കാണ് നയിക്കുകയെന്നും ഗാന്ധിജി ഹിന്ദു മുസ്്‌ലിം ഐക്യത്തിലൂടെ ദേശീയത വളര്‍ത്തുകയാണ് ചെയ്തതെന്നും സാഹിത്യകാരന്‍ കെ.പി രാമനുണ്ണി.
ബഹുസ്വരതയിലൂന്നിയ യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക കാര്യം പറയുമ്പോള്‍ പോലും രാജ്യസ്‌നേഹത്തെപ്പറ്റി ഓര്‍മിപ്പിക്കുന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് തടി തപ്പിയവരാണ്. ത്രിവര്‍ണ പതാകയും ദേശീയഗാനവും തള്ളിപ്പറഞ്ഞവര്‍ അവക്കായി നിലകൊള്ളുന്നത് കാപട്യമാണെന്നും കെ.പി രാമനുണ്ണി പറഞ്ഞു. ജമാഅത്തെ ഇസ്്‌ലാമി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.പി ബഷീര്‍ അധ്യക്ഷനായി. കെ.ടി കുഞ്ഞിക്കണ്ണന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, പി.കെ പാറക്കടവ്, മുജീബുറഹ്മാന്‍ കിനാലൂര്‍, ഡോ. സി.എം സാബിര്‍ നവാസ്, സി. ദാവൂദ്, ടി.പി മുഹമ്മദ് ശമീം, ബാപ്പു വാവാട്, സമദ് കുന്നക്കാവ് സംസാരിച്ചു. ചടങ്ങില്‍ റാണാ അയ്യൂബിന്റെ ഗുജറാത്ത് ഫയല്‍ മൂടിവക്കപ്പെട്ട സത്യങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫൈസല്‍ പൈങ്ങോട്ടായി സ്വാഗതവും എസ്.ഖമറുദ്ദീന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  14 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  23 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  26 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  34 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago