HOME
DETAILS
MAL
ഞാറപ്പൊയില്‍-പൂവന്‍കണ്ടി റോഡ് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി
backup
January 14 2017 | 04:01 AM
താമരശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പൂനൂര് വാര്‍ഡിലെ ഞാറപ്പൊയില്‍ -പൂവന്‍കണ്ടി റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ പി.സാജിത അധ്യക്ഷയായി.
കെ. അബൂബക്കര്‍മാസ്റ്റര്‍, ഷുക്കൂര്‍ ലൗലി, കെ.അബ്ദുല്‍ മജീദ്, റഹീം ഹാജി പാണ്ടണ്ടിക്കല്, പ്രഭാകരന്, വി.എം അനസ് സംസാരിച്ചു.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.പി കരീംമാസ്റ്റര്‍ സ്വാഗതവും കെ.എ ഹര്‍ഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."