HOME
DETAILS

സ്ഥാനങ്ങള്‍ക്കായി കടുംപിടിത്തം; പനമരത്ത് ഭരണ മാറ്റത്തിന് സാധ്യത മങ്ങുന്നു

  
backup
January 14 2017 | 04:01 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%9f%e0%b5%81%e0%b4%82%e0%b4%aa

 

പനമരം: ഒരംഗത്തിന്റെ മുന്‍ തൂക്കത്തില്‍ യു.ഡി.എഫ് ഭരിക്കുന്ന പനമരം പഞ്ചായത്തില്‍ ഭരണമാറ്റത്തിനുള്ള സാധ്യത മങ്ങുന്നു. ഇടതുപക്ഷം അവിശ്വസ നോട്ടീസ് കൊടുക്കാന്‍ തയാറാകാത്തതാണ് യു.ഡി.എഫിന് ഗുണമാകുന്നത്. ഭരണകക്ഷിയില്‍പ്പെട്ട സി.എം.പി ഒന്നര മാസം മുമ്പ് ഇടതുപകഷത്തേക്ക് മാറിയിരുന്നു. പഞ്ചായത്തില്‍ സി.എം.പിക്ക് രണ്ട് അംഗങ്ങളാണുള്ളത്. അവിശ്വാസം കൊണ്ടുവന്നാല്‍ ഭരണമാറ്റം ഉറപ്പായിരുന്നു. എന്നാല്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള ഇടതുപക്ഷ അംഗങ്ങളുടെ കടുംപിടിത്തങ്ങളാണ് അവിശ്വാസം കൊണ്ടുവരുന്നതില്‍ നിന്ന് ഇടതുപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയാണ് ഇടത് അംഗങ്ങള്‍ തമ്മില്‍ ശക്തമായ ഉള്‍പോരാട്ടം നടക്കുന്നത്. അവിശ്വാസം കൊണ്ടുവന്നാല്‍ എതിര്‍പക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന അംഗങ്ങളുടെ ഭീഷണിയില്‍ വെട്ടിലായിരിക്കുകയാണ് എല്‍.ഡി.എഫ്. യു.ഡി.എഫിനെ താഴെയിറക്കാന്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയ സി.എം.പി ഇപ്പോള്‍ അബദ്ധം പിണഞ്ഞ അവസ്ഥയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago