HOME
DETAILS
MAL
പ്രാര്‍ഥനാ സദസ് ഇന്ന്
backup
January 14 2017 | 05:01 AM
ഇരിട്ടി:എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാ സദസും ശൈഖ് ജീലാനി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും ഇന്ന് വൈകുന്നേരം 4.30ന് ഇരിട്ടി ഇര്‍ശാദുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."