HOME
DETAILS

ഇന്ത്യക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹാഫിസ് സഈദ്

  
backup
January 14 2017 | 22:01 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b5%e0%b4%bf%e0%b4%ae



ലാഹോര്‍:  സിന്ധു നദി കരാര്‍ ഇന്ത്യ ഏകപക്ഷീയമായി നിര്‍ത്തലാക്കിയാല്‍ രക്തപുഴ ഒഴുകുമെന്ന് മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദ്. ഫൈസലാബാദില്‍ നടന്ന കശ്മിര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഈദ്. ഇന്ത്യക്കും സൈനികര്‍ക്കും എതിരേ പ്രകോപനകരമായ പ്രസംഗമാണ് സഈദ് നടത്തിയത്.
 ഇന്ത്യയെ തങ്ങളുടെ പ്രവര്‍ത്തകര്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും അവരെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും സഈദ് പറഞ്ഞു.
ബലൂച് നേതാവ് ഷഹ്‌സൈന്‍ ബുഗ്ദിയും സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയ്‌ക്കെതിരേ താന്‍ തനിച്ചല്ലെന്നും പാകിസ്താനൊപ്പം ബലൂച് ജനതയുമുണ്ടെന്നും ബുഗ്ദിയെ ചൂണ്ടിക്കാട്ടി സഈദ് പറഞ്ഞു. അരലക്ഷം ബലൂച് യുവാക്കള്‍ ഇന്ത്യയ്‌ക്കെതിരേ പോരാടാന്‍ തയാറാണെന്നും സഈദ് അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  9 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago