HOME
DETAILS
MAL
ഇസ്താംബൂള്‍ ആക്രമണം: രണ്ട് ഉയ്ഗൂര്‍ വംശജര്‍ അറസ്റ്റില്‍
backup
January 14 2017 | 22:01 PM
ഇസ്താംബൂള്‍: നിശാക്ലബ്ബിലുണ്ടായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രണ്ട് ഉയ്ഗൂര്‍ വംശജരെ അറസ്റ്റ് ചെയ്തു. വെടിയുതിര്‍ത്തവരെന്ന് സംശയിക്കുന്ന ഉമര്‍ അസിം, അബ്ദുലിസി അബ്ദുഹമിതി എന്നിവരാണ് അറസ്റ്റിലായതെന്ന് തുര്‍ക്കി പൊലിസ് അറിയിച്ചു.
39 പേരുടെ മരണത്തിന് ഇടയാക്കിയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."