HOME
DETAILS
MAL
കണ്ണൂര്‍ ഇനി പ്ലാസ്റ്റിക് ഫ്രീ
backup
January 14 2017 | 23:01 PM
കണ്ണൂര്‍: 'ഈ മാസം 26 മുതല്‍ ഹൈപ്പര്‍, സൂപ്പര്‍ മാര്‍കറ്റുകളില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ ലഭിക്കുന്നതല്ല' പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. മേയര്‍ ഇ.പി ലത, കലക്ടര്‍ മീര്‍ മുഹമ്മദലി, ഡെ പ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, അഡ്വ. ടി.ഒ മോഹനനന്‍, അഡ്വ. പി ഇന്ദിര, എം ബാലകൃഷ്ണന്, സി.വി ദീപക്, ദേവസ്യ മേച്ചേരി, ബാസിത് അലി, ജയചന്ദ്രന്, സി.സി ദിനേശ്, വി.വി മുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."