HOME
DETAILS
MAL
പൊലിസ് പരാതി അതോറിറ്റി സിറ്റിങ് നാളെ
backup
May 25 2016 | 21:05 PM
കണ്ണൂര്‍: ജില്ലാ പൊലിസ് പരാതി അതോറിറ്റി ചെയര്മാന് നാളെ കലക്ടറേറ്റില്‍ സിറ്റിങ് നടത്തും. തിയതി അനുവദിക്കപ്പെട്ടവര്‍ രാവിലെ 11 മണിക്ക് വിചാരണക്ക് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."