HOME
DETAILS
MAL
ചെന്നൈ സ്മാഷേഴ്‌സിന് കിരീടം
backup
January 15 2017 | 00:01 AM
ന്യൂഡല്‍ഹി: പ്രീമിയര്‍ ബാഡ്മിന്റണ്‍ കിരീടം ചെന്നൈ സ്മാഷേഴ്‌സിന്. ഫൈനലില്‍ മുംബൈ റോക്കറ്റ്‌സിനെ 4-3നു പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടം സ്വന്തമാക്കിയത്. ഒളിംപ്യന്‍ പി.വി സിന്ധുവിന്റെ പ്രകടനം ചെന്നൈയുടെ ചാംപ്യന്‍ പട്ടത്തില്‍ നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."