HOME
DETAILS
MAL
ഉമ്മന്‍ചാണ്ടി- രാഹുല്‍ കൂടിക്കാഴ്ച്ചയോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ചെന്നിത്തല
backup
January 15 2017 | 08:01 AM
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നതോടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."