HOME
DETAILS
MAL
തിമിരരോഗ നിര്‍ണയ ക്യാംപ് നടത്തി
backup
January 15 2017 | 20:01 PM
ഒറ്റപ്പാലം: പിലാത്തറ ഹയാത്തുല്‍ ഇസ്ലാം മദ്റസയും പെരിന്തല്‍മണ്ണ അല്‍ സലാമ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിരരോഗ നിര്‍ണയ ക്യാംപ് നടത്തി.
ഡോ. വസീം, ക്യാംപ് കോഡിനേറ്റര്‍ പ്രസാദ് നേതൃത്വം നല്കി. പതിനഞ്ച് അംഗ പ്രതിനിധികള്‍ നൂറില്‍പരം രോഗികളെ പരിശോധിച്ചു.
ഹയാത്തുല്‍ ഇസ്ലാം മദ്റസാ പ്രതിനിധികളായി കുഞ്ഞുട്ടി ഹാജി, അബ്ബാസ്, സുബൈര്‍, നജീബ്, ഷാഹിദ് അഹമദ്, ഹംസകുട്ടി, സൈതലവി, മൊയ്തീന്‍കുട്ടി, ഷൈജല്‍, റഫീഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."