HOME
DETAILS

മാസപ്പടി വിവാദം: കൂടുതല്‍ പേര്‍ക്ക് നോട്ടീസ് അയച്ച് ഇഡി, ജീവനക്കാര്‍ ഹാജരാകണം 

  
Web Desk
April 16 2024 | 12:04 PM

ed says cmrl Employees should appear today

മാസപ്പടി വിവാദത്തില്‍ കൂടുതല്‍പേര്‍ക്ക് നോട്ടീസ് അയച്ച് എന്‍ഫോസ്‌മെന്റ് ഡയറക്ട്രറ്റ്. ഇന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഇന്നലെ ഇഡിക്ക് മുന്നില്‍ ഹാജരായത് മൂന്ന് സിഎംആര്‍എല്‍ പ്രതിനിധികളാണ്. ചീഫ് ഫിനാന്‍സ് ഓഫീസര്‍, ഐടി മാനേജര്‍, സീനിയര്‍ ഐടി ഓഫീസര്‍ എന്നിവരാണ് ഇന്നലെ ഹാജരായത്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഇവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്.

ഹാജരാകാന്‍ നിര്‍ദേശം നല്‍കിയ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറിയിരുന്നു. നിലവില്‍ കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് സമാന്തരമായി ഇഡി അന്വേഷണവും നടക്കുന്നത്.

ഫിനാന്‍സ് ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് പ്രാരംഭ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ശശിധരന്‍ കര്‍ത്തയുടെ ചോദ്യം ചെയ്യലിനു ശേഷം  കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, സോഫ്റ്റ് വെയര്‍  കമ്പനി എക്‌സാലോജിക്ക് തുടങ്ങിയവരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago