HOME
DETAILS

അഞ്ച് ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

  
backup
January 16 2017 | 00:01 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf


ഈരാറ്റുപേട്ട: ഇലക്ട്രിക് ലൈനില്‍ നിന്നും തീ പടര്‍ന്ന്  തലനാട് പഞ്ചായത്തിലെ അയ്യമ്പാറയില്‍ അഞ്ച് ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു.
ഇന്നലെ രാവിലെ 9 നാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ ഇലക്ട്രിക് ലൈനുകള്‍ വളരെ താഴ്ന്നാണ് കിടക്കുന്നത്. കാറ്റുവന്നപ്പോള്‍ ലൈനുകള്‍ കൂട്ടിയിടിച്ചതാണ് തീ പടരാന്‍ കാരണം എന്ന് നാട്ടുകര്‍ പറഞ്ഞു.
നാട്ടുകാരും ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. വെട്ടിക്കുളത്ത്പാറക്കല്‍ ഗോപാലകൃഷ്ണന്‍, കോടശേരിയില്‍ സലീം, പ്ലാക്കൂട്ടംപറമ്പില്‍  ജോമോന്‍ എന്നിവരുടെ കൃഷിഭൂമികള്‍ പൂര്‍ണമായും കത്തിനശിച്ചു.
റബര്‍, കുരുമുളക്, വാഴ, മരച്ചീനി, മാവ്, പ്ലാവ് എന്നിവയാണ് കത്തി നശിച്ചത്. മീനച്ചില്‍ തഹസില്‍ദാര്‍, തലനാട് വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  18 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  25 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  36 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  38 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago