HOME
DETAILS
MAL
ടെസ്റ്റ് മത്സരം
backup
January 16 2017 | 01:01 AM
മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അടുത്ത മാസം ഒരു ടെസ്റ്റില്‍ ഏറ്റുമുട്ടും. ബി.സി.സി.ഐ ഫെബ്രുവരി എട്ടിനു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഈ ടെസ്റ്റ് മത്സരം ഒന്‍പതിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."